M M Mani | സനൽ കുമാറിൻറെ ഭാര്യ വിജിയെ മന്ത്രി എംഎം മണി ശകാരിച്ചതായി ആരോപണം.

2018-12-19 12

സനൽ കുമാറിൻറെ ഭാര്യ വിജിയെ മന്ത്രി എംഎം മണി ശകാരിച്ചതായി ആരോപണം. 10 ദിവസമായി വിജയുടെ സമരം സെക്രട്ടറിയേറ്റിൽ തുടരുകയാണ്. തോന്ന്യവാസത്തിന് സമരം ചെയ്താൽ ജോലി തരാൻ ഇവിടെ നിയമമില്ല എന്നായിരുന്നു മന്ത്രിയുടെ ശകാരം. കടുത്ത പ്രതിഷേധമാണ് മന്ത്രിയുടെ ഈ വാക്കുകൾക്കെതിരെ ഉയരുന്നത്.

Videos similaires